+91 94002 88004
+91 94470 64317

പശ്ചിമേഷ്യൻ യുദ്ധം: പ്രവാസികളെ വലച്ച് വിമാനനിരക്ക് വർധന

13-03-2026


പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിമാനയാത്രാ നിരക്ക് കുത്തനെ ഉയരുന്നത് പ്രവാസികൾക്ക് കനത്ത തിരിച്ചടിയാകുന്നു. യുദ്ധസാഹചര്യത്തിൽ വിമാനക്കമ്പനികൾ സർവീസുകൾ കുറയ്ക്കുകയും നിരക്ക് നാലിരട്ടിയോളം വർധിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. ഏപ്രിൽ ആദ്യം വരാനിരിക്കുന്ന ചെറിയ പെരുന്നാൾ ആഘോഷത്തിനായി നാട്ടിലെത്താൻ ആഗ്രഹിക്കുന്ന മലയാളി കുടുംബങ്ങളെയാണ് ഈ 'ആകാശക്കൊള്ള' ഏറ്റവുമധികം ബാധിക്കുന്നത്. അടിയന്തരമായി കേന്ദ്ര സർക്കാർ നിരക്കുവർധനയിൽ ഇടപെടണമെന്ന ആവശ്യമാണ് പ്രവാസി സംഘടനകൾ ഉയർത്തുന്നത്.

LATEST NEWS

തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചതായി പരാതി; രാജീവ് ചന്ദ്രശേഖറിനെതിരെ ആരോപണം
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തിരുവനന്തപുരത്ത് അഘോരി സന്യാസിമാർ എത്തി
നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും
മൈസൂരിൽ ബസ് അപകടം: നാല് മലയാളികൾ മരിച്ചു