+91 94002 88004
+91 94470 64317

30-ാമത് IFFK സമാപനം ഇന്ന്

18 - 12 -2025


തിരുവനന്തപുരത്ത് എട്ടുദിവസമായി നടന്ന മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് (IFFK) ഇന്ന് സമാപനമാകും. വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മികച്ച ചിത്രത്തിനുള്ള സുവർണ്ണചകോരം ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്യും. സമാപന ചിത്രത്തിന്റെ പ്രദർശനവും ഇന്നുണ്ടാകും.

LATEST NEWS

തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചതായി പരാതി; രാജീവ് ചന്ദ്രശേഖറിനെതിരെ ആരോപണം
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തിരുവനന്തപുരത്ത് അഘോരി സന്യാസിമാർ എത്തി
നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും
മൈസൂരിൽ ബസ് അപകടം: നാല് മലയാളികൾ മരിച്ചു