+91 94002 88004
+91 94470 64317

ചിക്ക്ബെല്ലാപൂരിൽ ഹെൽമെറ്റ് നിർബന്ധം: ഡിസംബർ 12 മുതൽ കർശന നടപടി.

11 - 12 -2025


റോഡപകടങ്ങളിൽ മരണനിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ, കർണ്ണാടകയിലെ ചിക്ക്ബെല്ലാപൂർ പോലീസ് ജില്ലയിൽ ഇരുചക്ര വാഹനക്കാർ ഹെൽമെറ്റ് ധരിക്കുന്നത് നിർബന്ധമാക്കി. ഡിസംബർ 12 (നാളെ) മുതൽ നിയമം കർശനമായി നടപ്പിലാക്കുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

LATEST NEWS

തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചതായി പരാതി; രാജീവ് ചന്ദ്രശേഖറിനെതിരെ ആരോപണം
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തിരുവനന്തപുരത്ത് അഘോരി സന്യാസിമാർ എത്തി
നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും
മൈസൂരിൽ ബസ് അപകടം: നാല് മലയാളികൾ മരിച്ചു